ഹാരിസ് വെസ്റ്റേൺ, ഷാഫി, ഫൈസൽ
Posted On
date_range Updated On
date_range ഇമാറാത്ത് പട്ടാമ്പിക്ക് പുതിയ ഭാരവാഹികള്‍
അജ്മാന്: ഇമാറാത്ത് പട്ടാമ്പി ജനറൽബോഡി ചേര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഹാരിസ് വെസ്റ്റേൺ (പ്രസി.), ഷാഫി (സെക്ര.), ഫൈസൽ (ട്രഷ.), കമാൽ പുല്ലാനി (കൺ.), കരീം (വൈ.പ്രസി.), റിയാസ് (ജോ.സെക്ര.), ഹബീബ് (ജോ.ട്രഷ.), സുനി പുല്ലാനി (പി.ആര്.ഒ), സി. ജാബിർ (സ്പോർട്സ്), മൻസൂർ പൊള്ളാസ് (മീഡിയ), നൂഹ് (ചാരിറ്റി), റിയാസ് വെസ്റ്റേൺ, സാബു, ഷബീർ പുല്ലാനി, ഹാരിസ് ചോര (രക്ഷാധികാരികൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.