എ​മി​റേ​റ്റ്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ശു​ചീ​ക​ര​ണ സാ​മ​ഗ്രി​ക​ൾ കൈ​മാ​റു​ന്നു

ശു​ചീ​ക​ര​ണ സാ​മ​ഗ്രി​ക​ൾ എ​ത്തി​ച്ച്​ എ​മി​റേ​റ്റ്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ

ഷാ​ർ​ജ: പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ഫ്ലാ​റ്റു​ക​ളും ഓ​ഫി​സു​ക​ളും ശു​ചീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ യു.​എ.​ഇ​യി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ എ​മി​റേ​റ്റ്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന് കൈ​മാ​റി.

ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര, വൈ​സ് പ്ര​സി​ഡ​ന്‍റ്​ പ്ര​ദീ​പ് നെ​ന്മാ​റ, സെ​ക്ര​ട്ട​റി ജി​ബി ബേ​ബി, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​ഭാ​ക​ര​ൻ പ​യ്യ​ന്നൂ​ർ, ജു​ഡ്സ​ൺ ജേ​ക്ക​ബ്, എ.​വി മ​ധു, ‘ഇ​മ’ ചെ​യ​ർ​മാ​ൻ ഖാ​ൻ പാ​റ​യി​ൽ, ര​ക്ഷാ​ധി​കാ​രി രാ​ജീ​വ് രാ​മ​പു​രം, പ്ര​സി​ഡ​ന്‍റ്​ പി. ​ഷാ​ജി ലാ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു മു​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി സ​ജി​ത്ത് അ​രി​ക്ക​ര, ട്ര​ഷ​റ​ർ പ്ര​ഭാ​ത് നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് ര​ത്നാ​ക​ര​ൻ, ബി​നോ​യ് പി​ള്ള, മ​റ്റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി​യ​ത്.

പ്ര​ള​യ​ദി​നം മു​ത​ൽ ത​ന്നെ ‘ഇ​മ’​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ള​ന്‍റി​യ​ർ സേ​വ​ന​ങ്ങ​ൾ ചെ​യ്തു​വ​രു​ക​യാ​ണെ​ന്ന് സം​ഘ​ട​ന അ​റി​യി​ച്ചു.

Tags:    
News Summary - Emirates Malayali Association delivers cleaning materials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.