Posted On
date_range Updated On
date_range ഇളയരാജക്ക് എംബസിയിൽ സ്വീകരണം
അബൂദബി: സംഗീതസംവിധായകൻ പത്മഭൂഷൺ ഇളയരാജക്ക് അബൂദബി ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ സ്വീകരണം നൽകി. സ്ഥാനപതി സഞ്ജയ് സുധീർ അധ്യക്ഷത വഹിച്ചു. പ്രവാസി സമൂഹ പ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.