Posted On
date_range Updated On
date_range ഈദുൽ അദ്അ: സർക്കാർ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകും
ശൈഖ് ഹംദാനാണ് നിർദേശിച്ചത്
ദുബൈ: ബലിപെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് ദുബൈയിലെ സർക്കാർ ജീവനക്കാർക്ക് ശമ്പളം നേരത്തേ നൽകാൻ തീരുമാനം. ജൂൺ 13ന് മുഴുവൻ ജീവനക്കാർക്കും ശമ്പളം വിതരണം ചെയ്യാനാണ് ദുബൈ ഭരണാധികാരിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ നിർദേശിച്ചത്. ആഘോഷ സീസണുകളിൽ ജീവനക്കാർക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.