Posted On
date_range Updated On
date_range ഈദുൽ അദ്ഹ: യു.എ.ഇയിൽ നാലു ദിവസം അവധി
ദുബൈ: ഈദുൽ അദ്ഹയോട് അനുബന്ധിച്ച് യു.എ.ഇയിൽ പൊതുമേഖലയിൽ നാലുദിവസം അവധി ലഭിക്കും. അറഫാ ദിനമായ ജൂലൈ എട്ട് വെള്ളി മുതൽ 11 തിങ്കളാഴ്ച വരെയാണ് അവധി പ്രഖ്യപിച്ചിരിക്കുന്നത്. സൗദിയിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ജൂലൈ ഒമ്പതിനാണ് ബലിപെരുന്നാളെന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.