Posted On
date_range Updated On
date_range പെരുന്നാൾ: ദുബൈയിൽ ഏഴ് ദിവസത്തെ സൗജന്യ പാർക്കിങ്
ദുബൈ: എമിറേറ്റിൽ ഈദുൽ ഫിത്വറിനോട് അനുബന്ധിച്ച് ഏഴ്ദിവസം സൗജന്യ പാർക്കിങ്. മൾടി സ്റ്റോറി പാർകിങ് സംവിധാനങ്ങളിൽ ഒഴികെ എല്ലായിടത്തും ഏപ്രിൽ 30മുതൽ മേയ് ആറുവരെയാണ് സൗജന്യം ലഭിക്കുകയെന്ന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി(ആർ.ടി.എ) അറിയിച്ചു. മേയ് ഏഴുമുതൽ വീണ്ടും പാർക്കിങ് ഫീസ് ഈടാക്കിത്തുടങ്ങും.
ആർ.ടി.എയുടെ കീഴിലെ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങൾ, പണമടച്ചുള്ള പാർക്കിങ് സോണുകൾ, പബ്ലിക് ബസുകൾ, ദുബൈ മെട്രോ, ട്രാം, മറൈൻ ട്രാൻസിറ്റ് മാർഗങ്ങൾ, സേവന കേന്ദ്രങ്ങൾ (സാങ്കേതിക പരിശോധന കേന്ദ്രങ്ങൾ) എന്നിവയുടെ പുതുക്കിയ പ്രവൃത്തി സമയവും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.