Posted On
date_range Updated On
date_range ഈദ് മൽഹാർ നാളെ അബൂദബിയിൽ
അബൂദബി: കലാ സാംസ്കാരിക രംഗത്ത് സജീവമായ വേൾഡ് ഓഫ് ഹാപ്പിനസ് സംഘടിപ്പിക്കുന്ന ഈദ് മൽഹാർ സീസൺ 3 ശനിയാഴ്ച നടക്കും. വൈകീട്ട് 5.30 മുതൽ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കുന്ന പരിപാടി രാത്രിവരെ നീണ്ടുനിൽക്കും. വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്ന ഇശൽ സന്ധ്യയിൽ ഡോ. ഹുസൈൻ മുഖ്യാതിഥി ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.