സ്കോ​ട്ട യു.​എ.​ഇ ചാ​പ്റ്റ​ർ മു​ഹൈ​സി​ന ലേ​ബ​ർ ക്യാ​മ്പി​ൽ സം​ഘ​ടി​പ്പി​ച്ച ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷം

ലേ​ബ​ർ ക്യാ​മ്പി​ൽ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ച്​ ‘സ്​​കോ​ട്ട’

ദു​ബൈ: ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ സ്കോ​ട്ട യു.​എ.​ഇ ചാ​പ്റ്റ​ർ ദു​ബൈ മു​ഹൈ​സി​ന ലേ​ബ​ർ ക്യാ​മ്പി​ൽ സം​ഘ​ടി​പ്പി​ച്ച ‘മു​ഹ​ബ​ത്ത് കി ​ഈ​ദ്’ പ​രി​പാ​ടി​യി​ൽ ക്യാ​മ്പി​ലെ നാ​നൂ​റോ​ളം പേ​ർ​ക്ക് ഭ​ക്ഷ​ണ​ക്കി​റ്റും വ​സ്ത്ര​ങ്ങ​ളും കൈ​മാ​റി. നി​ര​വ​ധി​പേ​ർ​ക്ക് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ല​യേ​റി​യ സ​മ്മാ​ന​ങ്ങ​ളും വി​വി​ധ ത​രം മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. സ്കോ​ട്ട അം​ഗ​ങ്ങ​ളും ആ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Eid Celebrated in the labor camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.