പ​രി​സ്ഥി​തി സൗ​ഹൃ​ദ വൈ​ദ്യു​തി എ​ത്തി​യ സ​ർ ബു ​നൂ​യ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ

സർ ബു നൂയർ പൊലീസ് സ്​റ്റേഷനിൽ പരിസ്ഥിതി സൗഹൃദ വൈദ്യുതി എത്തി

ഷാ​ർ​ജ: ഷാ​ർ​ജ​യു​ടെ പ​വി​ഴ ദ്വീ​പാ​യ സ​ർ ബു ​നൂ​യ​റി​ലെ പൊ​ലീ​സ് സ്​​റ്റേ​ഷ​നും പ​രി​സ​ര​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ വൈ​ദ്യു​തി സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി.

പൊ​ലീ​സ്, ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ അ​തോ​റി​റ്റി​യു​മാ​യി (സേ​വ) സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി. എ​ല്ലാ മേ​ഖ​ല​ക​ളി​ലും സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഷാ​ർ​ജ പൊ​ലീ​സി​െൻറ ന​യ​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ് സം​രം​ഭ​മെ​ന്ന് സ​പ്പോ​ർ​ട്ട് സ​ർ​വി​സ​സ് ഡ​യ​റ​ക്ട​ർ കേ​ണ​ൽ ഖാ​ലി​ദ് ജാ​സിം അ​ൽ സ​നൂ​നി പ​റ​ഞ്ഞു.

പ​ഴ​യ​വ​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ 40 ശ​ത​മാ​നം വൈ​ദ്യു​തി മാ​ത്ര​മാ​ണ് ചെ​ല​വാ​കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഊ​ർ​ജം നാ​ളേ​ക്കാ​യി ക​രു​തി​വെ​ക്കാ​നാ​കു​മെ​ന്ന് സ​റൂ​നി പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.