നിലമേൽ സാധു സംരക്ഷണ സമിതിയുടെ ദുരിതാശ്വാസ വസ്തുക്കൾ കൈമാറുന്നു
Posted On
date_range Updated On
date_range ഭൂകമ്പ ദുരിതാശ്വാസം അയച്ചു
അബൂദബി: തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി നിലമേൽ സാധു സംരക്ഷണ സമിതിയുടെ ജി.സി.സി വാട്സ്ആപ് കൂട്ടായ്മ. ഭൂകമ്പത്തിൽ വീടുകൾ നഷ്ടമായവർക്കും മറ്റും 100 കമ്പിളി പുതപ്പുകൾ കൈമാറി.
നിലമേൽ സാധു സംരക്ഷണ സമിതി എക്സിക്യൂട്ടിവ് മെംബറും ജി.സി.സി സെക്രട്ടറിയുമായ ഷാനവാസ് പുതുവലിൽ, ജോയിൻ സെക്രട്ടറിയും ജി.സി.സി ഭാരവാഹിയുമായ നജീം നെടുമ്പച്ചയിൽ, ബെന്യാമീൻ, സാബു, ഷംനാദ്, നൈസാം, നസീം, റിയാസ്, അജ്മൽ, റിജാസ്, മൂസ എന്നിവർ ചേർന്ന് സഹായം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.