ഇ-സ്കൂട്ടറിന് ഇന്നു മുതൽ​​ മെട്രോയിലും ട്രാമിലും നിരോധനം

ദു​ബൈ: മെ​ട്രോ​യി​ലും ട്രാ​മി​ലും ഇ-​സ്കൂ​ട്ട​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി ദു​ബൈ റോ​ഡ് ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). വെ​ള്ളി​യാ​ഴ്ച മു​ത​ൽ നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. മ​റ്റ്​ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ നി​യ​ന്ത്ര​ണ​മെ​ന്ന്​ എ​ക്സ്​ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - E-scooters banned in metro and trams from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.