Posted On
date_range Updated On
date_range സാങ്കേതിക തകരാർ; ദുബൈ മെട്രോ ഗതാഗതം തടസപ്പെട്ടു
ദുബൈ: സാങ്കേതിക തകരാറിനെ തുടർന്ന് ദുബൈ മെട്രോ ഗതാഗതം വീണ്ടും തടസപ്പെട്ടു. റെഡ്ലൈനിലെ മാക്സ് സ്റ്റേഷനിലെ സർവീസാണ് തടസപ്പെട്ടത്. ഈ ഭാഗത്ത് പകരം ബസ് സർവീസ് ഏർപെടുത്തിയതായി ആർ.ടി.എ അറിയിച്ചു. കഴിഞ്ഞ ദിവസവും റെഡ് ലൈനിൽ ഗതാഗതം തടസപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.