‘ഇശ്ഖേ ഇമാറാത്ത്’ പരിപാടിയിൽ ദുബൈ കെ.എം.സി.സി വനിത വിങ്ങിന്റെ ആഭിമുഖ്യത്തിൽ
ഷീല പോളിനെ ആദരിച്ചപ്പോൾ
Posted On
date_range Updated On
date_range ദുബൈ കെ.എം.സി.സി വനിത വിങ് ഷീല പോളിനെ ആദരിച്ചു
ദുബൈ: ദുബൈ കെ.എം.സി.സി സർഗധാര വിഭാഗം സംഘടിപ്പിച്ച 'ഇശ്ഖേ ഇമാറാത്ത്' പരിപാടിയിൽ സാമൂഹിക പ്രവർത്തകയും കവയിത്രിയുമായ ഷീല പോളിനെ ആദരിച്ചു. ദുബൈ കെ.എം.സി.സി വനിത വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടന്ന ആദരിക്കൽ പരിപാടിയിൽ പ്രസിഡന്റ് സഫിയ മൊയ്തീൻ, ആക്ടിങ് ജനറൽ സെക്രട്ടറി നസിയ ഷെബീർ, കോഓഡിനേറ്റർ സറീന ഇസ്മായിൽ എന്നിവർ പങ്കെടുത്തു.
കെ.എം.സി.സി നടത്തുന്ന വിശ്വസാഹോദര്യത്തിന്റെ പ്രവർത്തനങ്ങൾ വളരെയധികം ശ്ലാഘനീയമാണെന്ന് ഷീല പോൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.