കെ.എം.സി.സി മെംബർഷിപ് കാർഡ് വിതരണോദ്ഘാടനം ദുബൈ കമ്യൂണിറ്റി ഡെവലപ്മെൻറ് സി.ഇ.ഒ ഡോ. ഉമർ അൽ മുസന്ന, ഇബ്രാഹിം എളേറ്റിലിന് നൽകി നിർവഹിക്കുന്നു
Posted On
date_range Updated On
date_range ദുബൈ കെ.എം.സി.സി അംഗത്വ കാർഡ് വിതരണം ആരംഭിച്ചു
ദുബൈ: കെ.എം.സി.സി മെംബർഷിപ് കാർഡുകളുടെ വിതരണം ആരംഭിച്ചു. വിതരണോദ്ഘാടനം ദുബൈ കമ്യൂണിറ്റി ഡെവലപ്മെൻറ് സി.ഇ.ഒ ഡോ. ഉമർ അൽ മുസന്ന, ഇബ്രാഹിം എളേറ്റിലിന് നൽകി നിർവഹിച്ചു.
സംസ്ഥാന സെക്രട്ടറിയും ലീഗൽ സെൽ ചെയർമാനുമായ അഡ്വ. ഇബ്രാഹിം ഖലീൽ സംബന്ധിച്ചു. അടുത്ത ദിവസങ്ങളിലായി സംഘടനയുടെ ഭാരവാഹികൾക്കും തുടർന്ന് അംഗങ്ങൾക്കും കാർഡുകൾ വിതരണം ചെയ്യുമെന്നും അംഗത്വമെടുക്കുന്നവരുടെ പാസ്പോർട്ട്, ഐ.ഡി കാർഡ് കോപ്പികൾ, മൊബൈൽ നമ്പർ എന്നിവ സംസ്ഥാന കമ്മിറ്റിക്ക് നൽകണമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.