ദുബൈ ഇൻകാസ്​ ലഹരിവിരുദ്ധ പ്രവാസി സംഗമം

ദുബൈ: സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന ഓപറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് ദുബൈ ഇൻകാസ് ലഹരിവിരുദ്ധ പ്രവാസി സംഗമം ഒരുക്കി. റെജി ചെറിയാൻ എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു. ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല ഓൺലൈനിൽ സംഗമത്തെ അഭിസംബോധന ചെയ്തു.

ലഹരിവിരുദ്ധ റാലിയും തൂഫാൻ സൗഹൃദ ഫുട്ബാൾ മൽസരവും ഇതോടൊപ്പം നടന്നു. റഫീഖ് മട്ടന്നൂർ, സുനിൽ അസീസ്, ബി.പവിത്രൻ, മഹാദേവൻ വാഴശേരി തുടങ്ങിയവർ സംസാരിച്ചു. ബോധവൽകരണ പരിപാടിക്ക് രാജാറാം നേതൃത്വം നൽകി.

Tags:    
News Summary - Dubai Incas Anti-Drug Expatriate Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.