മുഹമ്മദ് ഷെഫീഖ്

ദുബൈ പ്രവാസി നാട്ടിൽ നിര്യാതനായി

ദുബൈ: എറിയാട് പേബാസാർ സ്വദേശി ഞാവേലിപറമ്പിൽമുഹമ്മദ് ഹനീഫിന്‍റെ മകൻ മുഹമ്മദ് ഷെഫീഖ്(45) നാട്ടിൽ നിര്യാതനായി. 26 വർഷമായി ദുബൈയിൽ പ്രവാസിയായിരുന്നു. അസുഖത്തെ തുടർന്ന് ദുബൈയിലും പിന്നീട്​ നാട്ടിലും ചികിത്സ തേടിയിരുന്നു. ഭാര്യ: ഷാലി ഷഫീഖ്. മാതാവ്: സുബൈദ. മക്കൾ: മുഹമ്മദ് ഷാമിൽ, ആയിഷ ഫാത്തിമ്മ, പരേതനായ മുഹമ്മദ് ഷാബാക്ക്. സഹോദരങ്ങൾ: നിഫാർ (ദുബൈ), ഷമീർ ഖാൻ(അബൂദബി), റൈഹാനത്ത്.



Tags:    
News Summary - Dubai expatriate dies in his homeland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.