Posted On
date_range Updated On
date_range എറിയാട് സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: തൃശൂർ എറിയാട് തൈപറമ്പിൽ ഇബ്രാഹിം കുട്ടിയുടെയും ഐഷാബിയുടെയും മകൻ സാദത്ത് (47) ദുബൈയിൽ നിര്യാതനായി. ഭാര്യ: ജസീന. മകൻ: അബ്ദുൽ അഹദ്. മൃതദേഹം ചൊവ്വാഴ്ച പുലർച്ച നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.