Posted On
date_range Updated On
date_range തലശ്ശേരി സ്വദേശി അബൂദബിയിൽ മരിച്ചു
അബുദാബി: അബൂദബി ഹെൽത് പ്ലസ് മെഡിക്കൽ സർവീസസിൽ ഉദ്യോഗസ്ഥനായിരുന്ന തലശ്ശേരി മെഹ്റാസിൽ നിസാർ തച്ചറാക്കൽ നിര്യാതനായി. കുറച്ച് ദിവസമായി ചികിത്സയിലായിരുന്നു. എം.പി. അഹ്മദ് കുഞ്ഞിയുടെയും സുഹ്റയുടെയും മകനാണ്.
ഭാര്യ: സജ്ന.മക്കൾ: ഹിബ, സമ, സുഹാദ്. സഹോദരങ്ങൾ: ഹമീദ്, മുനീർ, ഇഖ്ബാൽ, നജീബ് (എല്ലാവരും യു.എ.ഇ), സൈബു, നജ്മ, ഖൈറു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.