ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സി​റ്റി​യി​ലെ ഡ്രാ​ഗ​ൺ​മാ​ർ​ട്ട് 2വി​ൽ നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്​​ഘാ​ട​നം ഡ്രാ​ഗ​ൺ മാ​ർ​ട്ട്​ മാ​ൾ മാ​നേ​ജ​ർ റാ​ഷി​ദ് അ​ൽ ഹ​ർ​മു​ദി, വെ​സ്റ്റേ​ൺ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ കെ.​പി. ബ​ഷീ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു

ഡ്രാ​ഗ​ൺ മാ​ർ​ട്ടി​ൽ നെ​സ്​​റ്റോ തു​റ​ന്നു

ദു​ബൈ: യു.​എ.​ഇ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ്രി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റാ​യ നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ പു​തി​യ ബ്രാ​ഞ്ച്​ ദു​ബൈ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സി​റ്റി​യി​ലെ ഡ്രാ​ഗ​ൺ​മാ​ർ​ട്ട് 2വി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ഉ​പ​ക​ര​ണ വി​പ​ണി​യി​ലൊ​ന്നാ​യ ഡ്രാ​ഗ​ൺ മാ​ർ​ട്ടി​ന്‍റെ (2) ഗ്രൗ​ണ്ട്​ ​ഫ്ലോ​റി​ൽ 1,05,000 സ്‌​ക്വ​യ​ർ​ഫീ​റ്റി​ലാ​ണ്​ നെ​സ്​​റ്റോ തു​റ​ന്ന​ത്. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ ഡ്രാ​ഗ​ൺ മാ​ർ​ട്ട്​ മാ​ൾ മാ​നേ​ജ​ർ റാ​ഷി​ദ് അ​ൽ ഹ​ർ​മു​ദി, വെ​സ്റ്റേ​ൺ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ കെ.​പി. ബ​ഷീ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നെ​സ്റ്റോ ഗ്രൂ​പ്​​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ​മാ​രാ​യ സി​ദ്ദി​ഖ്​ പാ​ലൊ​ള്ള​തി​ൽ, കെ.​പി. ജ​മാ​ൽ, ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ.​പി. ന​വാ​സ്, കെ.​പി. ഫാ​യി​സ്, മു​ഹ​മ്മ​ദ് ആ​ത്തി​ഫ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Dragon Mart opens Nesto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.