വേൾഡ് മലയാളി അസോസിയേഷൻ ദുബൈ പ്രൊവിൻസി​െൻറ നേതൃത്വത്തിൽ നടത്തിയ ഇഫ്​താർ കിറ്റ്​ വിതരണം 

ഇഫ്താർ കിറ്റ്​ വിതരണം

ദുബൈ: വേൾഡ് മലയാളി അസോസിയേഷൻ ദുബൈ പ്രൊവിൻസി​െൻറ നേതൃത്വത്തിൽ റാസൽ ഖൈമയിലെ അൽ ഇഹ്സാൻ ചാരിറ്റി അസോസിയേഷനും മലബാർ ഗോൾഡുമായി ചേർന്ന് ഒരു മാസത്തേക്കുള്ള പ്രൊവിഷൻ കിറ്റുകൾ അർഹരായ അമ്പതോളം കുടുംബാംഗങ്ങൾക്ക് നൽകി.

ദുബൈ പ്രൊവിൻസ് പ്രസിഡൻറ്​ ഷുജ സോമൻ, വൈസ് ചെയർമാൻ ടി.എൻ. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഷാജി അബ്​ദുൽ റഹ്​മാൻ, ട്രഷറർ അബ്രഹാം മാത്യു, ഷൈൻ ചന്ദ്രസേനൻ, ജെറോ വർഗീസ്, നൗഷാദ് മുഹമ്മദ്, സൂരജ് ലാൽ, ജോഷ് ഫാമിലി, ഡോ. ജയശ്രീ പ്രസന്നൻ, ഷക്കില ഷാജി തുടങ്ങിയവർ പ​ങ്കെടുത്തു.

Tags:    
News Summary - Distribution of Iftar Kit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.