ദീര്‍ഘനാളത്തെ സേവനത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന ജീവനക്കാരന് സുരേന്ദ്രന് അറബ് കമ്പനി അനിമല്‍ പ്രൊഡക്ഷന്‍ ദിഗ്ദാഗ ജനറല്‍ മാനേജര്‍ ഡോ. മുസ്തഫ ഉപഹാരം നല്കി ആദരിക്കുന്നു
ജീവനക്കാരനെ ആദരിച്ച് ദിഗ്ദാഗ ഡെയറി ഫാം
റാസല്‍ഖൈമ: 48 വര്‍ഷത്തെ സേവനത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന ദിഗ്ദാഗ ഡെയറി ഫാം ജീവനക്കാരന് സുരേന്ദ്രനെ ആദരിച്ച് റാക് ദിഗ്ദാഗ ഡെയറി ഫാം അധികൃതര്‍. ഗള്‍ഫില്‍ വന്ന നാള് മുതല്‍ ദിഗ്ദാഗ ഡെയറി ഫാമില്‍ ജോലിചെയ്യുകയായിരുന്നു കൊടുങ്ങല്ലൂര്‍ സ്വദേശിയായ സുരേന്ദ്രന്. ജനറല്‍ മാനേജര്‍ ഡോ. മുസ്തഫ കമ്പനിയുടെ ഉപഹാരം സുരേന്ദ്രന് കൈമാറി. ഫിനാന്‍സ് മാനേജര്‍ ഹനി, ചീഫ് ഓഫിസര്‍ സെയ്ദ്, മധുസൂദനന് പിള്ള, വിഷ്ണു എം. പിള്ള, രശ്മി, സുനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.