Posted On
date_range Updated On
date_range ജോയ് ആലുക്കാസിൽ ഡയമണ്ട് ജ്വല്ലറി ഫെസ്റ്റ്
ദുബൈ: ലോകത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ ജോയ് ആലുക്കാസ് യു.എ.ഇയിൽ വേനൽക്കാല ആഘോഷങ്ങളോടനുബന്ധിച്ച് ഡയമണ്ട് ജ്വല്ലറി ഫെസ്റ്റ് ആരംഭിച്ചു. യു.എ.ഇയിലെ ആലുക്കാസിന്റെ എല്ലാ ഷോറൂമുകളിൽനിന്നും പർച്ചേസ് ചെയ്യുന്നവർക്ക് ഡയമണ്ട് ആഭരണങ്ങൾക്ക് 25 ശതമാനം വരെ ഓഫർ ലഭിക്കും. സെപ്റ്റംബർ മൂന്നുവരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ ലോകോത്തര നിലവാരത്തിലുള്ള ഏറ്റവും മികച്ച ഡയമണ്ട് ആഭരണ കലക്ഷനുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ജോൺ ആലുക്കാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.