???????

പൊ​ന്നാ​നി സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ൽ മ​രി​ച്ചു

അ​ബൂ​ദ​ബി: പൊ​ന്നാ​നി ക​റു​ക​തി​രു​ത്തി സ്വ​ദേ​ശി വാ​ള​ത്തേ​ൽ സൈ​താ​ലി​യു​ടെ മ​ക​ൻ വാ​ള​ത്തേ​ൽ റ​ഫീ​ഖ് (5 8)അ​ബൂ​ദ​ബി​യി​ൽ മ​രി​ച്ചു. അ​ൽ ഫ​റാ കോ​ൺ​ട്രാ​ക്​​റ്റി​ങ്​ ക​മ്പ​നി​യി​ൽ ​െഡ്രെ​വ​റാ​യി​രു​ന്നു. അ​ബൂ​ദ​ബി​യി​ലെ മി​ലി​റ്റ​റി ക്യാ​മ്പി​ലേ​ക്ക് ഭ​ക്ഷ​ണം സ​പ്ലൈ ചെ​യ്തു മ​ട​ങ്ങും​വ​ഴി, ഡ്രൈ​വിം​ഗി​നി​ടെ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം മ​യ്യി​ത്ത് നാ​ട്ടി​ൽ കൊ​ണ്ടു​പോ​യി ഖ​ബ​റ​ട​ക്കും. ഭാ​ര്യ: റ​സി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: ക​ബീ​ർ, സെ​യ്തു, സു​ബൈ​ർ, മൈ​മൂ​ന, സ​ഫി​യ, റം​ല.
Tags:    
News Summary - death news-rafeeq-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.