നൗ​ഷാ​ദ്

അണ്ണാൻതൊടി സ്വദേശി കൽബയിൽ നിര്യാതനായി

ഫു​ജൈ​റ: പാ​ല​ക്കാ​ട് ത​ച്ച​നാ​ട്ടു​ക​ര അ​ണ്ണാ​ൻ​തൊ​ടി സ്വ​ദേ​ശി പ​രേ​ത​നാ​യ ക​ണ്ടം​തൊ​ടി അ​ബ്​​ദു​ഹാ​ജി​യു​ടെ മ​ക​ൻ നൗ​ഷാ​ദ് (ബാ​ബു-41) ക​ൽ​ബ ആ​ശു​പ​ത്രി​യി​ൽ നി​ര്യാ​ത​നാ​യി. 22 വ​ർ​ഷ​മാ​യി ഫു​ജൈ​റ​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ഗ​സ്​​റ്റ്​ 14നാ​ണ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 25 ദി​വ​സ​മാ​യി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഫു​ജൈ​റ പാ​ല​ക്കാ​ട് ജി​ല്ല കെ.​എം.​സി.​സി മു​ൻ പ്ര​സി​ഡ​ൻ​റ്​, നാ​ട്ടു​ക​ൽ മു​ഹ്​​യി​ദ്ദീ​ൻ ജു​മാ മ​സ്ജി​ദ് യു.​എ.​ഇ മ​ഹ​ല്ല് ജ​മാ​അ​ത്ത് ഭാ​ര​വാ​ഹി, യു.​എ.​ഇ ന​വ​വി​യ ഫോ​റം ഭാ​ര​വാ​ഹി, മീ​റ്റ് മ​ണ്ണാ​ർ​ക്കാ​ട് ഭാ​ര​വാ​ഹി തു​ട​ങ്ങി മ​ത-​സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക-​രാ​ഷ്​​ട്രീ​യ-​പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളി​ലും സം​ഘ​ങ്ങ​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച്​ ഖ​ബ​റ​ട​ക്കും. മാ​താ​വ്: ആ​യി​ഷ. ഭാ​ര്യ: മി​സ്രി​യ ന​മ്പി​യ​ത്ത്, കു​ന്തി​പ്പു​ഴ, മ​ണ്ണാ​ർ​ക്കാ​ട്. മ​ക്ക​ൾ: അ​ബ്​​ദു​ൽ നാ​ജി​ഹ്, ഫാ​ത്തി​മ ന​ജാ​ഹ്, മു​ഹ​മ്മ​ദ് അ​യ്​​മ​ൻ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.