നജീബ്

പയ്യന്നൂര്‍ സ്വദേശി ഫുജൈറയില്‍ നിര്യാതനായി

ഫുജൈറ: കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി സി.എം. നജീബ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഫുജൈറയിൽ നിര്യാതനായി. ഫുജൈറ ഗുര്‍ഫയില്‍ ഫാരിസ് റസ്​റ്റാറൻറിൽ ജോലി ചെയ്യുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.