Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ദുബൈയിൽ മരിച്ചു
ദുബൈ: കണ്ണൂർ ഒളവിലം കണ്ടിയിൽ വീട്ടിൽ രാജൻ നാട്ടക്കൽ (64) ദുബൈയിൽ നിര്യാതനായി. മുപ്പതു വർഷമായി ദുബൈയിൽ ജോലി ചെയ്തു വരികയായിരുന്നു. ദേര നാഇഫ് മാഹി റസ്റ്റോറൻറിൽ കുക്ക് ആയിരുന്നു. ഏറെക്കാലം കണ്ണൂർ സ്വദേശി മരണപ്പെട്ടു. നിലവിൽ ദേര ഹോർലാൻസ് കഫരീറ്റിയയിലാണ് ജോലി ചെയ്തിരുന്നത്.
ഭാര്യ: പുഷ്പ. മക്കൾ: റിനിഷ, അഞ്ജു, റിജേഷ്. മരുമക്കൾ: റിജോഷ്, നിധീഷ്. മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ സംസ്കരിക്കുമെന്ന് സാമൂഹിക പ്രവർത്തകരായ രാജൻ മാഹി, റിയാസ് കൂത്തുപറമ്പ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.