ഡമാക് ഹില്‍സ് രണ്ടിലെ ഇന്ത്യന്‍ പ്രവാസികള്‍ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍നിന്ന്

ഡി ടു ഇന്ത്യന്‍സ് സ്വാതന്ത്ര്യദിനാഘോഷം

ദുബൈ: 80ാമത് സ്വാതന്ത്ര്യ ദിനമാഘോഷിച്ച് ഡമാക് ഹില്‍സ് രണ്ടിലെ (ഡി ടു) ഇന്ത്യന്‍ പ്രവാസികള്‍. എമ്പോറിയ ക്രിക്കറ്റ് അക്കാദമിക്ക് സമീപത്തെ ഡമാക് ഹില്‍സ് കമ്യൂണിറ്റി സെന്‍ററില്‍ ഒരുക്കിയ ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ശ്രീധരന്‍ പ്രസാദ് ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. സി.എ. സുമിത് കപൂര്‍, പ്രശാന്ത് സദല്‍ഗികര്‍, ദിപാന്‍ശു, സുനിത അകത്രെ, രാജറാം സുബെദി, ആദര്‍ശ് അര്‍ജുന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - D2 Indians Independence Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.