അൽ മജാസ് മൂന്നിലെ സൗജന്യ കോവിഡ് പരിശോധന കേന്ദ്രം
Posted On
date_range Updated On
date_range ഷാർജ അൽ മജാസ് മൂന്നിൽ സൗജന്യ കോവിഡ് പരിശോധന കേന്ദ്രം തുറന്നു
ഷാർജ: ആരോഗ്യ-പ്രതിരോധ മന്ത്രാലയവും ഷാർജ മെഡിക്കൽ ഡിസ്ട്രിക്റ്റും സംയുക്തമായി അൽ മജാസ് മൂന്നിലെ അറബ് കൾചറൽ ക്ലബിൽ സൗജന്യ കോവിഡ് പരിശോധന കേന്ദ്രം തുറന്നു. ഷാർജ പൊലീസുമായും മറ്റു ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ച് ആരംഭിച്ച പുതിയ കേന്ദ്രം ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ എല്ലാ രാജ്യങ്ങളിലും നിന്നുള്ള ആളുകൾക്കും സൗജന്യ കോവിഡ് പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.