യു.എ.ഇയിൽ 490 പേർക്ക്​ കൂടി കോവിഡ്​

ദുബൈ: യു.എ.ഇയിൽ 490 പേർക്ക് കൂടി കോവിഡ്​ സ്​ഥിരീകരിച്ചതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 7755 പേരാണ ്​ നിലവിൽ ചികിത്സയിലുള്ളത്​.

അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മൂന്ന്​ പേർ കൂടി മരിച്ചു. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ്​ മരിച്ചത്​. ഇതോടെ മരണ സംഖ്യ 46 ആയി.

ചൊവ്വാഴ്​ച മാത്രം 83 പേർ സുഖംപ്രാപിച്ചു. 1443 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​.

Tags:    
News Summary - covid gulf updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.