ചിത്രരചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു

ചിത്രരചന മത്സര വിജയികളെ അനുമോദിച്ചു

ദുബൈ: കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ. കോളജ് അലുംനി അസോസിയേഷൻ യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച ചിത്രരചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്​തു. ചാപ്​റ്റർ പ്രസിഡൻറ്​ ഷാജി അബ്​ദുൽകാദർ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി രമേശ് നായർ ചെന്ത്രാപ്പിനി, സെക്രട്ടറി ഷാജഹാൻ കരുവന്നൂർ, ട്രഷറർ അഷ്‌റഫ് കൊടുങ്ങല്ലൂർ, അസി. ട്രഷറർ നിലേഷ് വിശ്വനാഥൻ, ബാബു കൊമ്പൊടി, സലിം ബഷീർ, ദാവൂദ് പടിയത്ത്, ഷാജു ജോർജ് എന്നിവർ ആശംസ നേർന്നു. ഹൃദയ സിജിൻ, സാമിൽ സലിം, ഷെസ ലൈനാബ്‌ (ജൂനിയർ), ധനഞ്ജയ്, ആര്യൻ അജിത്, ആൽഡ്രിൻ പി.മോഹൻ (സബ് ജൂനിയർ) ഫാത്തിമ ഹന, അതിശ്രീ അനിൽ, സിയാന സലിം (സീനിയർ) നേഹ നിലേഷ്, സാന്ദ്ര രമേഷ്, സാംറീൻ ബാബു( സൂപ്പർ സീനിയർ ) വസീല ജഹാൻ, സുമജ ലക്ഷ്​മി, രമേഷ് (മുതിർന്നവർ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.

Tags:    
News Summary - Congratulations to the winners of the drawing competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.