ഷാർജ ഇന്ത്യൻ അസോസിയേഷെൻറ ഒ.കെ. കുറുപ്പ് അനുശോചന യോഗം
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ മുൻ മാനേജിങ് കമ്മിറ്റിയംഗവും സാമൂഹിക പ്രവർത്തകനുമായിരുന്ന ഒ.കെ കുറുപ്പിെൻറ(കുറുപ്പേട്ടൻ) നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ടി.വി നസീർ, ട്രഷറർ ശ്രീനാഥ് കാടഞ്ചേരി, വൈസ് പ്രസിഡന്റ് മാത്യു ജോൺ, ജോ. ജനറൽ സെക്രട്ടറി മനോജ് വർഗീസ്, ഷിബു ജോൺ, ടി.കെ അബ്ദുൽ ഹമീദ്, എസ്. മുഹമ്മദ് ജാബിർ, അബ്ദുൽ കരീം ചേലേരി, പുന്നക്കൻ മുഹമ്മദലി, പ്രമോദ് മഹാജൻ, യൂസഫ് സഗീർ, ത്വയ്യിബ് ചേറ്റുവ, മുരളീധരൻ, അബ്ദുമനാഫ്, രെഞ്ചി കെ ചെറിയാൻ, ചന്ദ്രപ്രകാശ് എടമന, അഡ്വ.സന്തോഷ് കെ. നായർ, ആന്റണി, ബാബു മാത്യു, അഷ്റഫ് കൊല്ലം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.