Posted On
date_range Updated On
date_range വൺ ബില്യൺ മീൽസിന് സമാപനം: 60 കോടി ഭക്ഷണപൊതികൾ സമാഹരിച്ചു
ദുബൈ: റമദാനിൽ നൂറുകോടി ജനങ്ങളിലേക്ക് ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യമിട്ട് യു.എ.ഇ നടപ്പാക്കുന്ന വൺ ബില്യൺ മീൽസ് പദ്ധതി വിജയകരമായി സമാപിച്ചതായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു.
ഇതുവരെ 60 കോടി ഭക്ഷണപ്പൊതികൾക്കുള്ള തുക സമാഹരിച്ചു. 40 കോടി ഭക്ഷണപ്പൊതിക്കുള്ള തുക യു.എ.ഇ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.