കമോൺ കേരള ടിക്കറ്റ് വിതരണോദ്ഘാടനം സ്വപ്ന ശശിക്ക് നൽകി അൽ അവ്വൽ ബേക്കറി ഉടമ മിസിരിയ ഷംസുദ്ദീൻ
നിർവഹിക്കുന്നു
Posted On
date_range Updated On
date_range കമോൺ കേരള പ്രമോ പ്രോഗ്രാമും ടിക്കറ്റ് വിതരണവും
അബൂദബി: പ്രവാസി ശ്രീ മുസഫ്ഫ കമോൺ കേരള പ്രമോ പ്രോഗ്രാമിന്റെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പാരന്റിങ് ട്രെയിനിങ്, മോട്ടിവേഷൻ ടോക്ക്, പുഡിങ് മത്സരം, കുട്ടികൾക്കായി ചിത്രരചന മത്സരം തുടങ്ങിയവയാണ് നടത്തിയത്. റഫ റാസിഖ് മോട്ടിവേഷൻ സെഷനും പ്രകൃതി സിദ്ധാർഥ് കൊച്ചി പാരന്റിങ് സെഷനും അവതരിപ്പിച്ചു. കമോൺ കേരള ടിക്കറ്റ് വിതരണോദ്ഘാടനം സ്വപ്ന ശശിക്ക് നൽകി അൽ അവ്വൽ ബേക്കറി ഉടമ മിസിരിയ ഷംസുദ്ദീൻ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.