Posted On
date_range Updated On
date_range നിരത്തുകൾ വൃത്തിയാക്കാൻ പരിസ്ഥിതി സൗഹൃദ വാക്വം ക്ലീനറുമായി നഗരസഭ
ദുബൈ: ദുബൈയുടെ നിരത്തുകളിൽ നിന്ന് പൊടിയും ചെളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് പരിസ്ഥിതി സൗഹൃദ വാക്വംക്ലീനറുകളുമായി നഗരസഭ. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇവ ഒരു തരത്തിലുള്ള പരിസ്ഥിതി നാശവും വരുത്തില്ല. 15 വാക്വം ക്ലീനറുകളാണ് നഗരസഭ നിരത്തിലിറക്കിയിരിക്കുന്നത്. 240 ലിറ്റർ മാലിന്യം സംഭവിക്കാൻ ശേഷിയുള്ള ഇവ 16 മണിക്കൂർ തുടർച്ചയായി പ്രവർത്തിപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.