?????? ?????? ???????? ????????? ????? ??????? ?????? ???????

ഷാര്‍ജ സെൻറ്​ മൈക്കല്‍ ചര്‍ച്ചില്‍ നോമ്പ് തുറ

ഷാര്‍ജ: ഷാര്‍ജ സ​​​െൻറ്​ മൈക്കല്‍ ചര്‍ച്ചില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ഷാര്‍ജ രാജകുടുംബാഗം ശൈഖ് ഫഹീം ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പുറമെ വിവിധ പണിശാലകളില്‍ പ്രവര്‍ത്തിക്കുന്ന 400 തൊഴിലാളികളും  പങ്കെടുത്തു. പോയവര്‍ഷവും തൊഴിലാളികള്‍ക്ക്​ ഇവിടെ ഇഫ്താര്‍  ഒരുക്കിയിരുന്നു. നോമ്പ് തുറ അറിയിച്ചുള്ള ബാങ്കൊലി മുഴങ്ങിയതും നമസ്ക്കാരം നടന്നതും ചര്‍ച്ചില്‍ തന്നെ.  
സഹിഷ്ണുതയും പരസ്പര ഐക്യവും വളര്‍ത്തുന്ന യു.എ.ഇയുടെ സാംസ്കാരിക മനസ് ചര്‍ച്ച് അധികൃതര്‍ പ്രത്യേകം പരമാര്‍ശിച്ചു.
Tags:    
News Summary - church iftwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.