യു.എ.ഇ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ക്രിസ്മസ് ശുശ്രൂഷകൾക്ക് ഫാ. ഡോ. റെജി വർഗീസ് മനക്കലേറ്റ് നേതൃത്വം നൽകുന്നു
Posted On
date_range Updated On
date_range ക്രിസ്മസ് ശുശ്രൂഷകൾ നടത്തി
ഷാർജ: യു.എ.ഇ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ക്രിസ്മസ് ശുശ്രൂഷകൾ ഷാർജ സെന്റ് മൈക്കിൾസ് ദേവാലയത്തിൽ നടന്നു. സഭയുടെ യു.എ.ഇ കോഓഡിനേറ്റർ ഫാ. ഡോ. റെജി വർഗീസ് മനക്കലേറ്റ് ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.