ചി​റ്റാ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സു​ഹൃ​ദ് സം​ഗ​മ​ത്തി​ൽ പ​​​ങ്കെ​ടു​ത്ത​വ​ർ

ചിറ്റാർ പ്രവാസി അസോസിയേഷൻ സുഹൃദ് സംഗമം


ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ചി​റ്റാ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കെ​യ​ർ ചി​റ്റാ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സു​ഹൃ​ദ് സം​ഗ​മം ന​ട​ത്തി. അ​ൽ മം​സാ​ർ പാ​ർ​ക്കി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്നു​ള്ള നൂ​റോ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ൻ​റ് നോ​ബി​ൾ ക​രാ​ട്ടു​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ അ​നീ​ഷ് ഇ​ട​യി​ല​വീ​ട്ടി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​മ​നു കു​ള​ത്തു​ങ്ക​ൽ, നൗ​ഷാ​ദ് ഹ​നീ​ഫ, ഷാ​ജി കൂ​ത്താ​ടി​പ​റ​മ്പി​ൽ, ര​തീ​ഷ് കൊ​ച്ചു​വീ​ട്ടി​ൽ, ജോ​ജി തോ​മ​സ്, ഡേ​വി​ഡ് സി. ​ജോ​ർ​ജ്, മാ​ത്യു നെ​ടു​വേ​ലി​ൽ, അ​നു സോ​ജു, സി​മി ലി​ജു, മേ​രി​ക്കു​ട്ടി മ​ർ​ക്കോ​സ്, ഷാ​ദി​ൽ ഷാ​ജ​ഹാ​ൻ, പ്ര​വീ​ൺ തെ​ക്കേ​ക്ക​ര, നി​ഷാ​ദ് കൂ​ത്താ​ടി​പ​റ​മ്പി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ-​കാ​യി​ക പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

വി​ജ​യി​ക​ൾ​ക്ക് അ​നീ​ഷ് ഇ​ട​യി​ല​വീ​ട്ടി​ൽ സ​മ്മാ​ന​ദാ​നം ന​ട​ത്തി. പു​തി​യ അം​ഗ​ങ്ങ​ൾ​ക്കു​ള്ള ഐ.​ഡി കാ​ർ​ഡി​ന്‍റെ വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു.

Tags:    
News Summary - Chittar Pravasi Association Suhrid Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.