ചിത്താരി ഹംസ മുസ്ലിയാർ ഏഴാം ആണ്ട് അനുസ്മരണ ചടങ്ങ്
Posted On
date_range Updated On
date_range ചിത്താരി ഹംസ മുസ്ലിയാർ അനുസ്മരണം
ദുബൈ: ചിത്താരി ഹംസ മുസ്ലിയാർ ഏഴാം ആണ്ട് അനുസ്മരണം താഹ ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം അധ്യക്ഷത വഹിച്ചു. കെ.കെ.എം സഅദി അബൂദബി അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് അസ്ഹർ അൽ ബുഖാരി ബഹ്റൈൻ സമാപന പ്രാർഥനക്ക് നേതൃത്വം നൽകി. കരീം ഹാജി തളങ്കര, റഷീദ് മാണിയൂർ ആശംസ നേർന്നു. അഷ്റഫ് പാലക്കോട് സ്വാഗതവും മുഹമ്മദലി മാതമംഗലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.