ചേറ്റുവ മഹല്ല് റിലീഫ് കമ്മറ്റി കരാമ ആപ്പിൾ സ്കൂളിൽ നടത്തിയ ഇഫ്താർ കുടുംബസംഗമം
Posted On
date_range Updated On
date_range ചേറ്റുവ മഹല്ല് ഇഫ്താർ കുടുംബസംഗമം
ദുബൈ: യു.എ.ഇയിലെ ചേറ്റുവ മഹല്ല് നിവാസികൾ കരാമ ആപ്പിൾ സ്കൂളിൽ വെച്ച് സി.എം.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ കുടുംബസംഗമം നടത്തി. വിവിധ എമിറേറ്റുകളിൽ നിന്ന് ഇരുനൂറോളം അംഗങ്ങൾ പങ്കെടുത്തു. ഡോ. ഹംസകുട്ടി, ഷാഹുൽ ഹമീദ്, വി.ടി. സലീം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.