Posted On
date_range Updated On
date_range ചേറ്റുവ മഹല്ല് നിവാസികള്‍ ഇഫ്താര്‍ സംഘടിപ്പിച്ചു
അബൂദബി: യു.എ.ഇ. ചേറ്റുവ മഹല്ല് നിവാസികളുടെ കൂട്ടായ്മ അബൂദബി ചാപ്റ്റര്‍ സി.എം.എ ഇഫ്താര്‍ സംഘടിപ്പിച്ചു. അബൂദബി മുസഫയില്‍ ഒരുക്കിയ ഇഫ്താര്‍ മീറ്റില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുന്നൂറില്‍ കൂടുതല്‍ അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് സക്കീര്‍ ഹുസൈന്, സെക്രട്ടറി അഷ്റഫ്, ട്രഷറര്‍ അനസ് അബ്ബാസ്, പി.ബി. ഹുസൈന്, നെസ്ലി കൊട്ടിലിങ്ങല്‍, ദിലീപ് രാജ്, നിഷാദ് അബ്ബാസ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.