മനു കെ.
വര്‍ഗീസ്
Posted On
date_range Updated On
date_range ചെങ്ങന്നൂര്‍ സ്വദേശി അബൂദബിയില്‍ നിര്യാതനായി
അബൂദബി: മുസഫ അഹല്യ ഹോസ്പിറ്റല്‍ സീനിയര്‍ റിലേഷന്ഷിപ് ഓഫിസര്‍ മനു കെ. വര്‍ഗീസ് (43) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ചെങ്ങന്നൂര്‍ കുരീക്കാട്ട് കിഴക്കേതില്‍ വര്‍ഗീസ്-കുഞ്ഞുമോള്‍ ദമ്പതികളുടെ മകനാണ്. ശൈഖ് ശഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ നഴ്സായ ജോസി ഡേവിഡാണ് ഭാര്യ. മക്കൾ: എയ്ഞ്ചലിന്, ആഷ്ലിന് (രണ്ടുപേരും ബനിയാസ് ജെംസ് സ്കൂൾ വിദ്യാർഥികൾ). ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.