ചന്ദ്രഗിരി സോക്കർ ഫുട്​ബാൾ ടൂർണമെന്‍റ്​ നാളെ

ദു​ബൈ: ച​ന്ദ്ര​ഗി​രി ക്ല​ബ് മേ​ൽ​പ​റ​മ്പ് യു.​എ.​ഇ ക​മ്മി​റ്റി 10 വ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ച ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പു​തി​യ പ​തി​പ്പ്​ ‘ച​ന്ദ്ര​ഗി​രി സോ​ക്ക​ർ 7’ ഞാ​യ​റാ​ഴ്ച തു​ട​ങ്ങും. കെ​ഫ​യു​ടെ സ​ഹ​ക​ര​ണ​​ത്തോ​ടെ ന​ട​ത്തു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ 16 ടീ​മു​ക​ൾ മ​ത്സ​രി​ക്കും. ദേ​ശീ​യ, സം​സ്ഥാ​ന, ജി​ല്ല താ​ര​ങ്ങ​ൾ വി​വി​ധ ടീ​മു​ക​ളി​ലാ​യി ക​ള​ത്തി​ലി​റ​ങ്ങും. ദു​ബൈ അ​ബു​ഹൈ​ലി​ലെ പേ​ൾ വി​സ്‌​ഡം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ടൂ​ർ​ണ​മെൻറി​ലെ വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും സ​മ്മാ​നി​ക്കും.

യു.​എ.​ഇ​യി​ലെ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ മി​ക​ച്ച ക​ളി കാ​ഴ്ച​വെ​ക്കു​ന്ന യു​വ​താ​ര​ത്തി​നു​ള്ള ‘ച​ന്ദ്ര​ഗി​രി സോ​ക്ക​ർ സ്റ്റാ​ർ’ അ​വാ​ർ​ഡ് അ​ഫ്സ​ൽ കീ​ഴൂ​രി​ന് സ​മ്മാ​നി​ക്കും. മു​നീ​ർ പ​ള്ളി​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടി.​ആ​ർ. ഹ​നീ​ഫ, റാ​ഫി മാ​ക്കോ​ട്, കെ.​ആ​ർ. അ​ഷ്റ​ഫ്, ഹാ​രി​സ് ക​ല്ല​ട്ര, അ​ഷ്റ​ഫ് ബോ​സ്, ബ​ഷീ​ർ കൂ​ന, ഇ​ല്യാ​സ് ഹി​ൽ​ടോ​പ്, ജാ​ഫ​ർ വ​ള​പ്പ്, നി​യാ​സ് കേ​റ്റം, ബി.​എ. ആ​സി​ഫ്, കാ​ദ​ർ കൈ​നോ​ത്ത്, സ​ബീ​ർ ച​ളി​യ​ങ്കോ​ട്, ഫൈ​സ​ൽ തോ​ട്ടം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നൗ​ഷാ​ദ് നാ​നോ സ്വാ​ഗ​ത​വും ജാ​ഫ​ർ ഹി​ൽ​ടോ​പ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Chandragiri soccer football tournament tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.