Posted On
date_range Updated On
date_range മഴക്കും മൂടൽ മഞ്ഞിനും സാധ്യത
ദുബൈ: രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ ഞായറാഴ്ച ചെറിയ മഴ ലഭിച്ചേക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്താകമാനം തെളിഞ്ഞ കാലാവസ്ഥയായിരിക്കും. രാത്രിയും തിങ്കളാഴ്ച രാവിലെയും മേഘാവൃതമായ അന്തരീക്ഷം പ്രതീക്ഷിക്കാം. അറേബ്യൻ കടലിലും ഒമാൻ കടലിലും ചില സമയങ്ങളിൽ തിരമാലകൾ ഉയരാനും പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. അതേസമയം ദുബൈ അടക്കമുള്ള നഗരങ്ങളിൽ താപനില വർധിച്ചുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച 33 ഡിഗ്രി വരെ ദുബൈയിൽ താപനില ഉയരാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.