അ​ജ്‌​മാ​ൻ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭ്യ​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ം

മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്നു



മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്നു









മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്നു


സി.​എ​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു

അ​ജ്മാ​ന്‍: അ​ജ്‌​മാ​ൻ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭ്യ​മു​ഖ്യ​ത്തി​ല്‍ സി.​എ​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. യു.​എ.​ഇ കെ.​എം.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ന​ഹ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് എ​ട​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​സാ​ർ ത​ള​ങ്ക​ര, സൂ​പ്പി പാ​തി​രി​പ്പ​റ്റ, കെ.​പി. മു​ഹ​മ്മ​ദ് പേ​രോ​ട്, ഇ​സ്മാ​യി​ൽ എ​ള​മ​ടം, അ​ഷ്‌​റ​ഫ് താ​മ​ര​ശ്ശേ​രി, പി.​ടി. അ​ബ്ദു​ൽ ഹ​മീ​ദ്, പി.​ടി. മൊ​യ്തീ​ൻ​കു​ട്ടി, അ​സീ​സ് വെ​ള്ളി​ലാ​ട്ട് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ സം​സാ​രി​ച്ചു. ജി​ല്ല ക​മ്മി​റ്റി​യു​ടെ അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന​പ​ദ്ധ​തി ഇ​സ്മാ​യി​ൽ എ​മി​റേ​റ്റ്സ് യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. ജ​ന. സെ​ക്ര​ട്ട​റി സി​റാ​ജ് വേ​ളം സ്വാ​ഗ​ത​വും ന​ജ്മു​ദ്ദീ​ൻ കൊ​ടു​വ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - CH Memorial Conference Conducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.