സി.ബി.എസ്​.ഇ പ്ലസ്​ ടു: യു.എ.ഇയിൽ മികച്ച വിജയം

അബൂദബി: സി.ബി.എസ്​.ഇ പ്ലസ്​ ടു പരീക്ഷാഫലം പുറത്തുവന്നപ്പോൾ യു.എ.ഇ മുൻനിരയിൽ. രാജ്യത്തെ എഴുപതിലധികം സ്​കൂളുകളിൽനിന്നുള്ള വിദ്യാർഥികളാണ്​ സയൻസ്​, കൊമേഴ്​സ്​ സ്​ട്രീമുകളിൽ പരീക്ഷയെഴുതി വിജയം നേടിയത്​. അബൂദബി മോഡൽ സ്​കൂൾ, ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്​കൂൾ (നിംസ്​) തുടങ്ങി വിവിധ സ്​കൂളുകൾ നൂറ്​ ശതമാനം വിജയം കൊയ്​തു. 
 

News Summary - cbse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.