ജോവ ജോൺസൻ തോമസ്
Posted On
date_range Updated On
date_range വാഹനാപകടം: പത്തനംതിട്ട സ്വദേശി ദുബൈയിൽ മരിച്ചു
ദുബൈ: പത്തനംതിട്ട ആളൻമുറ കിടങ്ങന്നൂർ പീടികയിൽ ജോൺസൻ വില്ലയിൽ ജോൺസന്റെ മകൻ ജോവ ജോൺസൻ തോമസ് (20) ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു. സംസ്ക്കാരം പിന്നീട് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.