ബ​ർ​സ​ഖ് ക​ഥാ​സ​മാ​ഹാ​രം പ്ര​കാ​ശ​നം അ​രു​ൺ പാ​റാ​ട്ട് എ​ഴു​ത്തു​കാ​ര​ൻ അ​നൂ​പ് കു​മ്പ​നാ​ടി​ന് ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

ബ​ർ​സ​ഖ് ക​ഥാ​സ​മാ​ഹാ​രം പ്ര​കാ​ശ​നം ചെ​യ്​​തു

ഷാ​ർ​ജ: വെ​ള്ളി​യോ​ട​െൻറ ബ​ർ​സ​ഖ് ക​ഥാ​സ​മാ​ഹാ​രം ഷാ​ർ​ജ പു​സ്​​ത​ക​മേ​ള​യി​ലെ റൈ​റ്റേ​ഴ്​​സ്​ ഫോ​റ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്​​തു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ അ​രു​ൺ പാ​റാ​ട്ട് എ​ഴു​ത്തു​കാ​ര​ൻ അ​നൂ​പ് കു​മ്പ​നാ​ടി​ന് ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ദൃ​ശ്യ ഷൈ​ൻ പു​സ്​​ത​ക പ​രി​ച​യം ന​ട​ത്തി. സോ​ണി വേ​ളൂ​ക്കാ​ര​ൻ അ​വ​താ​ര​ക​നാ​യ ച​ട​ങ്ങി​ൽ ഷീ​ല പോ​ൾ, ഷാ​ജി ഹ​നീ​ഫ്, ഇ​സ്​​മാ​യി​ൽ മേ​ല​ടി, സു​കു​മാ​ര​ൻ പെ​രി​യ​ച്ചൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Bursa published a collection of short stories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.