Posted On
date_range Updated On
date_range കെട്ടിടാവശിഷ്ടങ്ങൾ വീണ് കാറുകൾക്ക് കേടുപാട്
ഷാർജ: ഷാർജ അൽ മജാസ് ഭാഗത്ത് പൊളിച്ചുനീക്കുന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ വീണ് രണ്ട് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി പൊലീസ് പറഞ്ഞു. ആളപായമില്ല. ശക്തമായ കാറ്റാണ് വില്ലനായതെന്നാണ് സൂചന. സംഭവം അറിഞ്ഞ ഉടൻ പൊലീസ്, പാരമെഡിക്കൽ വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ബുഹൈറ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.