സി.പി. അനിൽകുമാറിന്റെ ‘മണൽ നഗരത്തിലെ ഉപ്പളങ്ങൾ’ പുസ്തക ചർച്ചയിൽ ഇ.കെ. ദിനേശൻ സംസാരിക്കുന്നു
Posted On
date_range Updated On
date_range പുസ്തകചർച്ച സംഘടിപ്പിച്ചു
ദുബൈ: സി.പി. അനിൽകുമാർ എഴുതിയ ‘മണൽ നഗരത്തിലെ ഉപ്പളങ്ങൾ’ എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച സംഘടിപ്പിച്ചു. പ്രവാസി ബുക്ക് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ദുബൈയിൽ നടന്ന ചടങ്ങിൽ ഇ.കെ. ദിനേശൻ പുസ്തകാവതരണം നടത്തി. ഹമീദ് ചങ്ങരംകുളം നിയന്ത്രിച്ച ചർച്ചയിൽ ഗോപിനാഥ് കോങ്ങാട്ടിൽ, സൈനുദ്ദീൻ പുന്നയൂർക്കുളം, അനസ് മാള, സലീം നൂർ ഒരുമനയൂർ, ഉഷ ചന്ദ്രൻ, ജെനി പോൾ, ജയകുമാർ മല്ലപ്പള്ളി, എം.ഒ. രഘുനാഥ്, സഹർ അഹമ്മദ് എന്നിവരും സാഹിത്യ സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.