Posted On
date_range Updated On
date_range ഇടുക്കി സ്വദേശിയുടെ മൃതദേഹം അബൂദബിയിലെ മോർച്ചറിയിൽ
അബൂദബി: ബന്ധുക്കളെ തിരിച്ചറിയാത്തതിനെ തുടർന്ന് ഇടുക്കി സ്വദേശിയുടെ മൃതദേഹം അബൂദബിയിലെ ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇടുക്കി കൊച്ചാറ ചേറ്റുക്കുഴി പൂങ്കാവനം വീട്ടിൽ സോമനാഥന്‍റെയും വിജയലക്ഷ്മിയുടെയും മകൻ പദ്മ കുമാറാണ് (56) മരിച്ചത്. ഇദ്ദേഹത്തെ കുറിച്ച് അറിയാവുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടണം. ഫോൺ: 058 2735444 (ഷക്കീബ്), 050 7928741 (അബൂബക്കർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.